ഓർമ വെച്ച കാലം മുതൽ ഈ 2014 വരെ കടം എന്ന വാക്ക് ഇരട്ട പെറ്റ സഹോദരനെ പോലെ കൂടെ ഉണ്ടായിരുന്നു
കടമില്ലാത്ത ഒരു പുതു വർഷം ആണ് എനിക്ക് ഇനി വരാൻ പോകുന്ന 2015 .......
ആദ്യമായി വിസ കിട്ടിയപ്പോൾ വിമാന യാത്രക്ക് കടം ,
" ഫ്രീ വിസ " ഫ്രീ എന്നറിയാതെ പണം കൊടുത്തു വാങ്ങാൻ പിന്നെയും കടം , ലോണ്‍ , വീട് വെയ്യ്പ്പിന് എടുത്ത ലോണ്‍ , അങ്ങനെ നീണ്ടു പോകുന്ന കടങ്ങൾ , ആ കടങ്ങൾ എല്ലാം വീട്ടാൻ 8 വർഷങ്ങൾ വേണ്ടി വന്നു !!
അതിൽ കഠിനമായി അദ്വാനിച്ച 4 വർഷങ്ങൾ ജീവിതത്തിൽ വലിയ വഴിത്തിരുകൾ ഉണ്ടാക്കി !!
മുകളില്‍ ഉള്ള ആകാശം താഴേക്ക് വീണാല്‍, എന്ത് ചെയ്യാന്‍ പറ്റും ?
" കോപ്പ് വീഴണേൽ വീഴട്ടെ " എന്ന് സങ്കൽപ്പിച്ചു മുന്നേറി , അതൊക്കെ ആകാം ജീവിതം നെടിയെടുക്കാനുള്ളതാണ് എന്ന് തോന്നൽ മനസ്സിൽ ഉണ്ടാക്കിയതും .
2008 - 2009 - കളിൽ കൂട്ടുകാർ വില കൂടിയ മൊബൈൽ വാങ്ങി പാട്ടും, വീഡിയോയും കണ്ടു രസിക്കുമ്പോൾ ബാങ്കിലെ മാസ പലിശ എത്രെ ആയി ദൈവമെ എന്ന് ചിന്തിച്ച നിമിഷങ്ങൾ ....
.
അതിനടയിൽ തന്നെ ഞാൻ ചില സ്വപ്നങ്ങളെ കൈ പിടിച്ച് നടന്നു , പെട്ടന്ന് അതെല്ലാം പൊട്ടുന്ന നൂലിൽ നിന്നും അറ്റുപോയ പട്ടം പോലെ എവിടെയോ മറഞ്ഞു ...
.
പറഞ്ഞാൽ ഒരുപാട് പറയാനുള്ള കഥകൾ ഉണ്ട് , അതെല്ലാം പറഞ്ഞ് നിങ്ങളെ ബോർ അടിപ്പിക്കുന്നില്ലാ പിന്നെ ചുമ്മാ ഇരിക്കുന്ന സമയം താ ഈ ലിങ്കിൽ http:// sasthavattom-kd.blogspot.com/ ക്ലിക്ക് ചെയ്തു വായിച്ചോ എന്റെ ചില തമാശ നിറഞ്ഞ ജീവിത അനുഭവങ്ങൾ കുറച്ചൊക്കെ ... !!
2014 എനിക്ക് സത്യത്തിൽ തിരിച്ചറിവിന്റെ വർഷമായിരുന്നു എന്ന് വേണമെങ്കിൽ പറയാം.. . വ്യക്തി ജീവിതത്തിൽ വളരെ അതികം മാറ്റങ്ങൾ ,,, അതിൽ എടുത്തു പറയുകയാണെങ്കിൽ മനസ്സിലെ ഇഷ്ടം പങ്ക് വയ്ക്കാൻ ആഗ്രഹിച്ച ഇണ കിളിയെ തന്നെ ജീവിത പങ്കാളിയായി കിട്ടി എന്നതാണ് .... <3 <3
ഇപ്പോൾ ഇതു വായിച്ച നിങ്ങളിൽ പലരും മേൽ പറഞ്ഞ ചിലതൊക്കെ സ്വന്തം ജീവിതത്തിൽ നേരിട്ടവരോ , നേരിട്ട് കൊണ്ടിരിക്കുന്നവരോ ആകാം .
" ബാധ്യതകളും ബുദ്ധിമുട്ടുകളുമില്ലാതെന്തൂട്ട് ജീവിതം..? അതൊക്കെയുണ്ടാവുമ്പഴല്ലേ ആഘോഷിക്കാനൊക്കെയൊരു ഒരു ഇതുണ്ടാവൂ..അപ്പോൾ അല്ലേ വിഷമവും , പാളിച്ചകളും , കണ്ണീരും അറിഞ്ഞ മനുഷ്യൻ " എന്ന വാക്ക് അർത്ഥപൂർണ്ണമാക്കുക :-) :-)
അങ്ങട് പൊളിക്ക് Bro
എന്റെ എല്ലാ പ്രിയ FB കൂട്ടുകാർക്കും , ബന്ധുക്കൾക്കും സർവ്വ ഐശ്വര്യങ്ങളും , ആരോഗ്യവും , പരസ്പ്പരം സ്നേഹത്തോടെയുള്ള ശുഭ പ്രതീക്ഷകളുടെ നല്ലൊരുപുതുവർഷം ആകട്ടെ ഈ 2015 . .
സ്നേഹ പൂർവ്വം സതീഷ് ശാസ്തവട്ടം ..................
കടമില്ലാത്ത ഒരു പുതു വർഷം ആണ് എനിക്ക് ഇനി വരാൻ പോകുന്ന 2015 .......
ആദ്യമായി വിസ കിട്ടിയപ്പോൾ വിമാന യാത്രക്ക് കടം ,
" ഫ്രീ വിസ " ഫ്രീ എന്നറിയാതെ പണം കൊടുത്തു വാങ്ങാൻ പിന്നെയും കടം , ലോണ്‍ , വീട് വെയ്യ്പ്പിന് എടുത്ത ലോണ്‍ , അങ്ങനെ നീണ്ടു പോകുന്ന കടങ്ങൾ , ആ കടങ്ങൾ എല്ലാം വീട്ടാൻ 8 വർഷങ്ങൾ വേണ്ടി വന്നു !!
അതിൽ കഠിനമായി അദ്വാനിച്ച 4 വർഷങ്ങൾ ജീവിതത്തിൽ വലിയ വഴിത്തിരുകൾ ഉണ്ടാക്കി !!
മുകളില്‍ ഉള്ള ആകാശം താഴേക്ക് വീണാല്‍, എന്ത് ചെയ്യാന്‍ പറ്റും ?
" കോപ്പ് വീഴണേൽ വീഴട്ടെ " എന്ന് സങ്കൽപ്പിച്ചു മുന്നേറി , അതൊക്കെ ആകാം ജീവിതം നെടിയെടുക്കാനുള്ളതാണ് എന്ന് തോന്നൽ മനസ്സിൽ ഉണ്ടാക്കിയതും .
2008 - 2009 - കളിൽ കൂട്ടുകാർ വില കൂടിയ മൊബൈൽ വാങ്ങി പാട്ടും, വീഡിയോയും കണ്ടു രസിക്കുമ്പോൾ ബാങ്കിലെ മാസ പലിശ എത്രെ ആയി ദൈവമെ എന്ന് ചിന്തിച്ച നിമിഷങ്ങൾ ....
.
അതിനടയിൽ തന്നെ ഞാൻ ചില സ്വപ്നങ്ങളെ കൈ പിടിച്ച് നടന്നു , പെട്ടന്ന് അതെല്ലാം പൊട്ടുന്ന നൂലിൽ നിന്നും അറ്റുപോയ പട്ടം പോലെ എവിടെയോ മറഞ്ഞു ...
.
പറഞ്ഞാൽ ഒരുപാട് പറയാനുള്ള കഥകൾ ഉണ്ട് , അതെല്ലാം പറഞ്ഞ് നിങ്ങളെ ബോർ അടിപ്പിക്കുന്നില്ലാ പിന്നെ ചുമ്മാ ഇരിക്കുന്ന സമയം താ ഈ ലിങ്കിൽ http://