Tuesday, January 1, 2013

Happy New Year :-)

ഈ വര്‍ഷം എന്നെ സംബന്ധിചടുതോളം അത്ര നല്ലതല്ലാ എങ്കിലും 2013 - നെ ഞാന്‍ വളരെ പ്രതീക്ഷയോടെ ആണ് നോക്കി കാണുന്നത് .
നഷ്ടങ്ങളുടെ കണക്കും , വിഷമങ്ങളും , ഫാമിലി പ്രോബ്ലെംസ് അങ്ങനെ , അങ്ങനെ എല്ലാം കൊണ്ടും വളരെ വിഷമഖട്ടങ്ങള്‍ കൂടെയാണ് 2012 - കടന്നു പോയത് .
എന്നാല്‍ കൂടിയും 2013 എന്നെ പുതിയ ഒരു പാതയില്‍ കൊണ്ട് എത്തിക്കുമെന്നു വിശ്വസിക്കുന്നു .
എന്‍റെ എല്ലാ കൂട്ടുകാര്‍ക്കും 2013 നല്ലതാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് നിര്‍ത്തുന്നു .
ഹാപ്പി ന്യൂ ഇയര്‍ !