കോണ്‍ഗ്രസ് സർക്കാരിന് ഒരു പൊൻ തൂവൽ കൂടി ,
ഉമ്മച്ചന്റെ ഭരണ നേട്ടം വീണ്ടും എടുത്തു പറയാൻ വിലമതിക്കുന്നതാണ് ഈ നേട്ടം
അടുത്ത 5 വർഷത്തിനകം പ്രൊജക്റ്റ് പൂർത്തിയാക്കാൻ സാധിക്കും എന്നാണ് ഇന്നലത്തെ പ്രസ്സ് കോണ്‍ഫറൻസിൽ ശ്രീ ഉമ്മച്ചൻ പറഞ്ഞത് ,
അടുത്ത മാസം 10 തീയതി ആണ് ശിലാ സ്ഥാപനം നടത്താൻ ഉദേഷിക്കുന്നത് .
അന്നേ ദിവസം കേരളത്തിലെ എല്ലാ സർക്കാർ ജീവനക്കാർക്കും , പ്രൈവറ്റ് സ്ഥാപനങ്ങൾക്കും അവധി നൽകാൻ " രമേശ് ചെട്ടിയാർ " ഉത്തരവിട്ടിടുണ്ട് .
ഗുജറാത്തിൽ കിടന്നു ആളായി ഇപ്പോൾ രാജ്യം ഭരിക്കുന്ന മോഡിജി കേരളത്തിലെ വികസന മാതൃക കണ്ടു പഠിക്കണം എന്നും , "Statue Of Liberty kerala " ഇന്ത്യയുടെ അഭിമാനം ആകുമെന്നും അദേഹം അഭിപ്രായ പെട്ടു .
ഈ സുദിനം കണക്കിലെടുത്ത് കേരളത്തിൽ 3 ദിവസം പവർ കട്ട് നിർത്തി വെക്കുമെന്ന് മന്ത്രി ആര്യടാൻ പറയുകയുണ്ടായി
പറഞ്ഞു തീർന്നതും കൂടി നിന്ന കൂട്ടത്തിൽ നിന്നും ആരോ ആര്യാടന്റെ " തന്തക്ക് വിളിച്ചതായി " സ്ഥിതീകരിക്കാത്ത റിപ്പോർട്ടും കിട്ടിയിട്ടുണ്ട് .
കാമറ മെൻ അരഷിൻമൂട്ടിൽ അപ്പുകുട്ടനൊപ്പം
സെക്രട്ടറിയേറ്റിൽ നിന്നും അടികിട്ടാതെ ഓടി തള്ളിയ റിപ്പോർട്ടർ " സതീഷ് ശാസ്തവട്ടം "

No comments:
Post a Comment
പറയാനുള്ളത് അങ്ങ് പറഞ്ഞേക്ക് മാഷെ