Saturday, March 9, 2013

പണി പാലിന്‍ വെള്ളത്തില്‍ !

എന്തൊക്കെ ബഹളങ്ങള്‍ ആയിരുന്നു കോഴിയെ പിടിക്കുന്നു ,മുട്ട ഇടീപ്പിക്കുന്നു
ഇങ്ങനെ ആകണം പെണ്‍കുട്ടികള്‍
ചുണകുട്ടി
ഇതു പോലെ കുറച്ചു പേര്‍ മതി കേരള പുരുഷന്മാരെ ശെരി ആക്കാന്‍
ഹോ

"അങ്ങനെ  പവനായ് ശവമായ് "  എന്നത് അന്താരാഷ്‌ട്ര തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ട തിയറിയാണ്.
നമ്മുടെ ചില മലയാളികള്‍ക്കുള്ള ഒരു കുഴപ്പമാ ഇതു, വെറുതെ കേറി അങ്ങ് ഏറ്റു പിടിക്കും  പിടിക്കും .
കുറെ പേര്‍ ഒരുത്തനെ തല്ലുന്നത് കണ്ടാല്‍ കൂടെ കേറി അങ്ങ് തല്ലും എന്താ കാര്യം എന്ന് പോലും ചോതിക്കില്ലാ ചോതിചാല്‍ ഉത്തരം ബെഹു കേമം " നിങ്ങള് തല്ലി ഞാനും എന്റെ വക ആയ രണ്ടെണ്ണം കൊടുത്തു അത്ര തന്നെ " !
അത് പോലെയാ എവിടെ FB ലും നിങ്ങള്‍ പോസ്റ്റി ഞാന്‍ അത് ഷെയര്‍ ചെയ്തു പോസ്റ്റി
നിങ്ങള്‍ കമന്റ്‌  ഇട്ടു ഞാനും ഇട്ടു  സപ്പോര്‍ട്ട്  കമന്റ്സ് ഞാനും  ഇട്ടു .

കോടതി കേസ് എടുക്കാന്‍ പറഞ്ഞപ്പോള്‍ രോഷം കൊണ്ട പോസ്റ്റ്‌  നിറഞ്ഞ കവിഞ്ഞ FB ലെ ആളുകള്‍ എല്ലാം എപ്പോള്‍ തന്റെ പോസ്റ്റ്‌ ഡിലീറ്റ് ചെയ്യാനായ് ആ  പോസ്റ്റും  തപ്പി നടക്കുവാ .
അമൃതയുടെ അച്ഛനും സുഹ്ര്തും ചേര്‍ന്നാണ് തല്ലു നടത്തിയത് എന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്  .ഈ ദൃശ്യങ്ങളില്‍ ഒരിടത്തും അമൃത തല്ലുന്ന ദൃശ്യം ഇല്ല (പാവം ആ കൊച്ചു ഓടി തള്ളി കാണും  ).
എല്ലാവരെയും "ശശി ".ആക്കിയതു  മാധ്യമങ്ങള്‍ ആണ് സ്ത്രീ പക്ഷ വിജയം എന്ന് പറഞ്ഞു  മീറ്റിംഗ് , പത്ര സമ്മേളനം , നമ്മുടെ കാവ്യാ ചേച്ചി മടിയില്‍ ഇരുത്തി താരാട്ടു പാട്ട് പാടുന്നു
ശോ എന്‍റെ " DINKA ഭഗവാനെ " നീ ഇതൊന്നും കാണുന്നില്ലേ .
NB :-  ഇടി കൊണ്ട അണ്ണന്മാര്‍  " എണ്ണ തോണിയില്‍ " തന്നെ ആണെന്നാണ് അങ്ങ് ഡല്‍ഹിയില്‍ നിന്നും ഇപ്പോള്‍ കിട്ടിയ വിവരം

No comments:

Post a Comment

പറയാനുള്ളത് അങ്ങ് പറഞ്ഞേക്ക് മാഷെ