എല്ലാവരും ഇതു വായിക്കണം ,
ഇതു വായിച് നിങ്ങളുട കണ്ണുകൾ നിറയും തീർച്ച ..........
ആ മഴയുള്ള ദിവസം , അതെ അവിടെ വെച്ചാണ് ഞാൻ അവളെ ആദ്യമായ് കാണുന്നത് .
അന്നൊരു മഴ ഉള്ള ദിവസം ആയിരുന്നു രാവിലെ തുടങ്ങിയ മഴ ആകെ ഒരു കുളിര് കോരുന്ന സംതൃപ്തി .
റോഡിനരുകിൽ ആണ് എന്റെ വീട് , ജന്നൽ തുറന്നിട്ടാൽ റോഡിൽ വന്നു പതിക്കുന്ന ജല തുള്ളികൾ കാണുവാൻ സാധിക്കും
അങ്ങനെ ഇരിക്കുമ്പോൾ ആണ് ഞാൻ റൂമിൽ നിന്നും വീടിന്റെ മുൻവശത്ത് വന്നത് ,
അപ്പോൾ അവിടെ ആരോ മഴ നനയാതെ നിൽക്കാൻ പതുങ്ങുനത് എൻറെ ശ്രന്ധയിൽ പെട്ടത്
എന്നെ കണ്ടതും അവൾ പോകണമോ ,വേണ്ടയോ എന്ന ഒരു വേവലാതി എന്നിട്ട്
നിഷ്കളങ്കമായ നോട്ടം , ആ നോട്ടം ഇപ്പോളും എനിക്ക് മറക്കാൻ പറ്റുന്നില്ല .
ആ ചെറിയ കണ്ണുകൾ വല്ലാതെ എന്നെ ആകർശിച്ചു
എന്ത് പറയണം ,എന്ത് ചെയ്യണം എന്ന് ഒരു പിടിയും ഇല്ല
അപ്പോഴും മഴ തോരാതെ പെയ്യുന്നുണ്ടു.
ഉടൻ തന്നെ ഞാൻ എന്റെ റൂമിൽ പോയ് " കുട " എടുത്തു കൊണ്ട് വന്നു
കാരണം ആ സമയത്ത് ഇങ്ങനെ ഈറനായ് അവൾ ഒറ്റക്ക് പോകുന്നത് ശെരി അല്ല എന്ന് എനിക്ക് തോന്നി
ഓരോ ദിവസവും വാർത്തകളിൽ വരുന്നത് വായിച്ചാൽ പിന്നെ പറയണോ ?
കുടയുമായ് ഞാൻ നേരെ വീടിന്റെ പിറകിൽ ചെന്ന് ഒരു കയറും സങ്കടിപ്പിച്ചു വന്നു
എന്നിട്ട് അവളുടെ കഴുത്തിൽ ഒരു കെട്ടും അഗ്ര ഭാഗം ജന്നൽ കമ്പിയിലും ബന്ധിച്ചു
എന്നിട്ട് ഞാൻ അവളോട് ഒരു ചോദ്യം അങ്ങ് ചോതിച്ചു .
" നായിന്റെ മോളെ നീ എവിടന്ന് കുറ്റിയും പറിച്ച് വന്നതാ ? "
No comments:
Post a Comment
പറയാനുള്ളത് അങ്ങ് പറഞ്ഞേക്ക് മാഷെ