സ്വന്തം കുടുംബക്കാരെ തിരിച്ചു നാട്ടില്‍ എത്തിച്ച ഇറ്റലിക്കാരി മദാമ്മക്ക് അഭിനന്ദനങ്ങള്‍ .
ഇറ്റലിക്കാരി മദാമ്മ ഇന്ത്യ ഭരിക്കുമ്പോള്‍ ഇത് സംഭവിച്ചില്ലെങ്കിലാണ് നമ്മള്‍ അതിശയപെടേണ്‌ടത്..... .
ഇനി നേരെ തിരിച്ച് ഇറ്റാലിയന്‍ അതിര്‍ത്തിയില്‍ പോയി അവിടെ ഉള്ള 2 പേരെ വെടി വെച്ചാല്‍ എന്താകും എന്നറിയാമോ
വെടി വെച്ചവര്‍ പിന്നെ ഒരിക്കലും ഇന്ത്യാ മഹാരാജ്യം കാണില്ലന്നു മാത്രമല്ലാ 2 പേരുടെയും പിതാമഹന്‍ മാരെയും വന്നു കൊണ്ട് പോയേനെ ഇറ്റലിക്കാര്‍
അതിനു ശേഷം നമ്മള്‍ അറിയുന്നത് അടിയന്തരം കഴിഞ്ഞെന്നാകും
നമ്മുടെ മോഹനന്‍ ചേട്ടന്റെ അണ്ണാക്കില്‍ ഇറ്റലിക്കാരി മദാമ്മ ഒന്നാന്തരം
പൂട്ടാണ് വേചെക്കുനത് അതുകൊണ്ട് ഇനി അവിടെ നിന്ന് ഒന്നും പ്രതീക്ഷിക്കണ്ടാ !
എങ്കിലും 100 വരിയില്‍ കവിയാത്ത ഉപന്ന്യാസം പ്രതിഷേധം ആയി ഇന്ത്യന്‍ ഭാഗത്ത് നിന്നും ഉണ്ടാകും ,
കേരളത്തിന്‍റെ വക കേന്ദ്രത്തിലോട്ടു ഒരു ഫാക്സ് , അതോടെ എല്ലാം ശുംഭം .
എല്ലാ മലയാളികളെയും വീണ്ടും " കൊഞ്ഞനം കുത്തി കൊണ്ട് " UP സര്‍ക്കാര്‍ മുന്നോട്ടു
ഇതിനെ ആണ് പറയുന്നത് " ബൂം ചിക്ക വാ വാ "
No comments:
Post a Comment
പറയാനുള്ളത് അങ്ങ് പറഞ്ഞേക്ക് മാഷെ